
മണ്ണൂത്തിയിൽ എറണാകുളം ഭാഗത്ത് നിന്നും വന്ന മിനി പിക്ക്അപ്പ് (ACE )ഇടതു വശത്തെ ഡിവൈഡറിൽ ഇടിച്ച് വലതു വശത്തെ ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.തിരുപ്പൂർ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർക്കും കൂടെയുണ്ടായിരുന്നു വ്യക്തിക്കും പരിക്ക് പറ്റി.പോലീസും നാട്ടുകാരും ചേർന്നാണ് ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. നാലെ മുക്കാലിനാണ് അപകടം നടന്നത്. ACT ന്റെ ആംബുലൻസിലാണ് തൃശൂരിലെ ജില്ലാ ആശുപത്രിയിൽ കൊണ്ട് പോയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

