പുതുക്കാട് താലൂക്ക് ആശുപത്രിക്ക് ഐ.എസ്.ഒ. അംഗീകാരം
പുതുക്കാട് താലൂക്ക് ആശുപത്രിക്ക് ഐ.എസ്.ഒ. അംഗീകാരം കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രിക്ക് ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു.