ഒല്ലൂര്‍ നവകേരള സദസ്സ് വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയില്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നുമുതല്‍ നടക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.
ഡിസംബര്‍ മൂന്നിന് ഭവനങ്ങളില്‍ നവകേരള ദീപം തെളിയിക്കും കാര്‍ഷിക സര്‍വകലാശാലയിലെ ഒല്ലൂര്‍ നവകേരള സദസ്സിന്റെ വേദി ഒരുങ്ങുന്ന ഇടം സന്ദര്‍ശിച്ച