
വിലങ്ങന്നൂർ മനക്കപ്പാടം ഭാർഗ്ഗവി വിലാസം പരേതനായ രാഘവൻ നായർ മകൻ അശോക് കുമാർ (60) അന്തരിച്ചു. സംസ്കാരം ഇന്ന് (03.12.2023 ഞായറാഴ്ച) രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ. മക്കൾ: അജിത്ത്, ശ്രീജിത്ത്, മരുമകൾ വിദ്യ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
