തൃശ്ശൂർ മഹിളാ കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ബിരിയാണി ചെമ്പ് ചലഞ്ച് സംഘടിപ്പിച്ചു
ബിരിയാണി ചെമ്പ് ചലഞ്ച് സംഘടിപ്പിച്ച് മഹിളാ കോൺഗ്രസ് .പ്രതീകാത്മകമായി ആഭരണങ്ങൾ അണിഞ്ഞുകൊണ്ട് ബിരിയാണി ചെമ്പും ചുമന്ന് പാട്ട കൊട്ടിയായിരിന്നു പ്രകടനം.