January 30, 2026

വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ എ.എസ് ലത അന്തരിച്ചു

Share this News

വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സിവിൽ സർജൻ ഡോക്ടർ എ.എസ് ലത (53) അന്തരിച്ചു. സംസ്കാരം നാളെ (11.06.2022 ) രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. കോലഴി മലപ്പുറത്ത് വീട്ടിൽ അനിൽ വാസുദേവിന്റെ ഭാര്യയാണ്. വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിനു സമീപമാണ് താമസം. മകൻ ആരോമൽ (പി എസ് എം ഡെന്റൽ കോളേജ് അക്കിക്കാവ്).

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!