രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് sfi തകർത്തതിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രതിഷേധം ; വയനാട്ടിൽ 2 മണിക്ക് ബഹുജനറാലി
SFI ആക്രമണത്തിൽ വ്യാപക പ്രതിഷേധം രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് എസ്.എഫ്.ഐയുടെ അതിക്രമം: സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന് കോൺഗ്രസ്, ഓഫീസ്