
ഗുരുവായൂർ ക്ഷേത്ര വാദ്യകലാനിലയം അധ്യാപകനും ചെണ്ട വാദ്യ കലാകാരനുമായ ഗുരുവായൂർ ഹരി അന്തരിച്ചു. കുന്നംകുളം യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm


