ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള സംഘടിപ്പിച്ച ദ്വിദിന നേതൃത്വ പഠന ക്യാമ്പ് “ഫോക്കസ് ഫോർ ഫ്യൂച്ചർ” രണ്ടാം ഘട്ട ക്യാമ്പിൻ്റെ ഉദ്ഘാടനം പീച്ചി വനഗവേഷണ കേന്ദ്രത്തിൽ വെച്ച് കേരളാ വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. M. R. ശശീന്ദ്രനാഥ് നിർവഹിച്ചു
ചടങ്ങിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. M. K. പ്രതീപ്കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റേറ്റ് വെറ്ററിനറി