December 4, 2024

ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; മരിച്ചവരിൽ മലയാളി സൈനികൻ മുഹമ്മദ് ഷൈജലും

Share this News

ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞത്.മരിച്ചവരിൽ ഒരാൾ മലപ്പുറം സ്വദേശിയാണ്.അയ്യപ്പൻകാവ് നടമ്മൽ പുതിയകത്ത് മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളി. 19 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 26 സൈനികരുമായി പർഥാപുർ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴിക്കാണ് അപകടമുണ്ടായത്. തോയ്സ് സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റർ അടുത്തെത്തിയപ്പോൾ വാഹനം നദിയിലേക്ക്അറിയിച്ചു തെന്നിമാറുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

പ്രദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/Lp7L3mOjkIgJfiRumx5i0O

error: Content is protected !!