മെയ് 10 ന് പൂത്തോളില്‍ റോഡരികില്‍ കിടന്നിരുന്ന അജ്ഞാതനെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ഗവ മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. അജ്ഞാതന്‍ ചികിത്സയിലിരിക്കെ മെയ് 20 ന് മരിച്ച സാഹചര്യത്തില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കേണ്ട നമ്പര്‍ – 0487 2424192, 9497933636, 9497933530.