കെപിസിസി കലാ സാംസ്കാര സാഹിതി പാണഞ്ചേരി മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു
കെപിസിസി കലാ സാംസ്കാര സാഹിതി പാണഞ്ചേരി മണ്ഡലം ചെയർപേഴ്സൺ ആയി ബീന ബി മുടിക്കോടിനെ തെരഞ്ഞെടുത്തു. കൺവീനർ വർഗീസ് വട്ടംകാട്ടിലിനെയും