
സിപിഐ തൃശൂർ ജില്ലാ സമ്മേളനം; പാണഞ്ചേരി ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി
CPI തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനം ജൂലൈ 5 ന് പി എസ് നമ്പൂതിരിയുടെ ഓർമ്മദിനത്തിൽ ജില്ലയിൽ നടക്കുന്നതിൻ്റെ ഭാഗമായി സിപിഐ പാണഞ്ചേരി ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും ബ്രാഞ്ച് സെക്രട്ടറിമാർ പതാക ഉയർത്തി.
ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന പരുപാടിയിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പതാക ഉയർത്തി ജിനേഷ് പീച്ചി, Dr.എം.കെ പ്രദീപ്കുമാർ, ഷിജോൺ പി.ജി, നിജു എ.ടി, വിനേഷ് എൻ.ജി, രമ്യ രാജേഷ്, സൈമൺ സി.പി, രേഷ്മ, ഇന്ദിര അജി, ഷീജ ഗോപി, ആൽവിൻ തുടങ്ങിയവർ പങ്കെടുത്തു
സിപിഐ തൃശൂർ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ വച്ച് നടക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

