
കൂട്ടാല മടപ്പാട്ടുപറമ്പിൽ ശ്രീ കുരുംബ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു
കൂട്ടാല മടപ്പാട്ടുപറമ്പിൽ ശ്രീ കുരുംബ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ക്ഷേത്രം തന്ത്രി ചോറ്റാനിക്കര ഗോപാലകൃഷ്‌ണൻ എമ്പ്രാന്തിരി, മേൽശാന്തി വിജിൽ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തി. പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച് തന്ത്രിപൂജ, മഹാഗണപതിഹോമം, കലശപൂജ, കലശാഭിഷേകങ്ങൾ, അന്നദാനം എന്നിവ നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
