കെപിസിസിയുടെ ആഹ്വാനപ്രകാരം ഒല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെപിസിസിയുടെ ആഹ്വാനപ്രകാരം മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ