
ബ്രാഞ്ച് സമ്മേളനം നടന്നു.
സിപിഐഎം 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഉറവുംപാടം ബ്രാഞ്ച് സമ്മേളനം നടന്നു. CPIM ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. CPIM പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ,പാണഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ഇ ടി ജലജൻ ,ലോക്കൽ കമ്മിറ്റി മെമ്പർ സരുൺ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു, ഓ ജെ ജോയി അധ്യക്ഷനായ സമ്മേളനത്തിൽ റെജി കുടിലിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

