
മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
നന്മ ഫാമിലി വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ മത്സ്യ കുഞ്ഞുങ്ങളെ താണിപ്പാടം വാർമത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.ഡിലെ ചെട്ടിയാർ കുളത്തിൽ നിക്ഷേപിച്ചു. ഉദ്ഘാടനം വാർഡ് മെമ്പർ ഇ.ടി ജലജൻ നിർവ്വഹിച്ചു. കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2024-25 പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം എന്ന പരിപാടിയുടെ പാണഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ നിർവ്വഹിച്ചിരുന്നു. ഷിബു മാമല, ബീന,ഷേർലി,കമലാക്ഷി എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
