January 30, 2026

കണ്ണാറ കരയാടൻ വീട്ടിൽ  ശിവദാസൻ (53) അന്തരിച്ചു.

Share this News

കണ്ണാറ കരയാടൻ വീട്ടിൽ സുന്ദരൻ മകൻ ശിവദാസൻ (53) അന്തരിച്ചു.
അപൂർവ്വ ത്വക്ക് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് (09.09.2024) ഉച്ചകഴിഞ്ഞ് 3.30ന് വടക്കുംപാടം ആത്മാലയത്തിൽ. അമ്മ: അമ്മിണി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!