January 31, 2026

Month: May 2024

നാലു പതിറ്റാണ്ടായി തൃശൂര്‍ പൂരത്തിന്‍റെ ഭാഗം; മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു

മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. നാലു പതിറ്റാണ്ട് തൃശൂർ പൂരത്തിന്‍റെ ഭാഗമായിരുന്നു.ഇലഞ്ഞിത്തറ മേളത്തിൽ ദീർഘകാലം

കല്ലിടുക്ക് – മൈലാട്ടുംപാറ റോഡിൽ കുടിവെള്ള പൈപ്പ്; ടാറിങ്ങിന് മുൻപ്  പൂർണ്ണമായും പൈപ്പ് സ്ഥാപിക്കണമെന്നാവശ്യവുമായി അനീഷ് മേക്കര

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച 6 കിലോമീറ്റർ ദൈർഘ്യം വരുന്ന കല്ലിടുക്ക് –

പീച്ചി ഡാമിൻ്റെ ഇടതു-വലതു കര കനാലുകൾ തുറക്കണം; കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി.എൽദോസ് കൃഷി മന്ത്രിക്കു നിവേദനം നൽകി.

പീച്ചി ഡാമിൻ്റെ ഇടതു-വലതു കര കനാൽ ഉടൻ തുറന്നുവിടണമെന്നാവശ്യപ്പെട്ടു കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി.എൽദോസ് കൃഷി മന്ത്രിക്കു നിവേദനം നൽകി.

LALY’S
സ്കൂൾ കോർണർ

വിവിധ കമ്പനികളുടെ ബാഗുകൾ, കുടകൾ, കോട്ടുകൾ, സ്കൂൾ സ്റ്റേഷനറികൾ MRP യിലും കുറഞ്ഞ വിലയിൽ 🔹ബാഗുകൾ 🔹കുടകൾ റെയിൻ കോട്ടുകൾ

കണ്ണാറ കമ്പനിപ്പടി വള്ളിക്കാട്ടിൽ പാസ്റ്റർ വി.യു ജോസഫിൻ്റെ ഭാര്യ സാറാമ്മ (68) അന്തരിച്ചു.

സംസ്കാരം ഇന്ന് (03.05.2024- വെള്ളി) വൈകിട്ട് 4 മണിക്ക് കരിപ്പക്കുന്ന് മാറാനാഥ പള്ളിയിൽ. മക്കൾ: പരേതനായ സജി, ജെസ്സി. മരുമകൻ:

കണ്ണാറ മാരായ്ക്കൽ വട്ടുകുളം പരേതനായ ദാമോദരൻ ഭാര്യ ശാരദ (91) അന്തരിച്ചു.

സംസ്ക‌ാരം ഇന്ന് (03.05.2024-വെള്ളിയാഴ്‌ച) വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശശീന്ദ്ര, ബേബി, മോഹനൻ, രമേഷ്, ഓമന, പ്രകാശ്, രേഖ,

പീച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

പീച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 4,5 (ശനി, ഞായർ) തിയ്യതികളിൽ

ഉഷ്ണതരംഗം;  സംസ്ഥാനത്ത് മേയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും, അവധിക്കാല ക്ലാസും വേണ്ട

ചൂട് കൂടുന്ന സാഹചര്യത്തിൽ മേയ് ആറ് വരെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ

error: Content is protected !!