
പീച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 4,5 (ശനി, ഞായർ) തിയ്യതികളിൽ നടക്കും. റമ്പാൻ തോമസ് പോൾ മാറാച്ചേരി മുഖ്യ കാർമ്മികത്വം വഹിക്കും. വികാരി ഫാ. ജോയ് പുലിക്കോട്ടിൽ പെരുന്നാളിന് കൊടിയേറ്റി. ട്രസ്റ്റി മാത്യു മാനാകുഴിയിൽ, സെക്രട്ടറി ബിനോയ് എബ്രഹാം തച്ചാട്ട് തുടങ്ങിയവർ നേതൃത്വം നൽകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL

