January 29, 2026

കണ്ണാറ കമ്പനിപ്പടി വള്ളിക്കാട്ടിൽ പാസ്റ്റർ വി.യു ജോസഫിൻ്റെ ഭാര്യ സാറാമ്മ (68) അന്തരിച്ചു.

Share this News

സംസ്കാരം ഇന്ന് (03.05.2024- വെള്ളി) വൈകിട്ട് 4 മണിക്ക് കരിപ്പക്കുന്ന് മാറാനാഥ പള്ളിയിൽ. മക്കൾ: പരേതനായ സജി, ജെസ്സി. മരുമകൻ: വിൽസൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL
error: Content is protected !!