വിലങ്ങന്നൂർ വാർഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം ഷൈജു കുര്യൻ നിരാഹാര സത്യാഗ്രഹം നടത്തി.
എം.എൽ.എ.യും റവന്യൂ മന്ത്രിയുമായ കെ. രാജൻ വിലങ്ങന്നൂർ വാർഡിനോട് അവഗണന കാണിക്കുന്നു എന്നാരോപിച്ച് പാണഞ്ചേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗം