
ഇന്ന് കാലത്ത് 8 മണിയോടുകൂടിയാണ് മണ്ണൂത്തി വെട്ടിക്കലിനും ഡോൺ ബോസ്ക്കോ സ്കൂളിനും ഇടയിൽ മണൽ കയറ്റി വന്ന ടിപ്പർ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മണൽ അടിക്കുന്നതിനായി കയറ്റിയപ്പോഴാണ് റോഡിന് കുറുകെ സർവീസ് റോഡിലെ കാനയിൽ താഴ്ന്നത്. ഇതിനെ തുടർന്ന് വെട്ടിക്കലിലും മുളയം റോഡിലും ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം രണ്ടു മണിയോടുകൂടി ടിപ്പർ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

