January 29, 2026

പീച്ചി ഡാം ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എയർബെഡ് വിതരണം ചെയ്തു

Share this News

പീച്ചി ഡാം ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
കരിപ്പക്കുന്ന് പനവളപ്പിൽ രാജനാണ് എയർബെഡ് നൽകിയത്. ക്ലബ്ബ് പ്രസിഡന്റ് റോയ് നൈനാൻ , സെക്രട്ടറി ഉലഹന്നാൻ , എം ജെ എഫ് ഡിസ്ട്രിക്ട് ചെയർമാൻ ബാബുകൊള്ളന്നൂർ , ഡിസ്ട്രിക്ട് കോർഡിനേറ്റർ അഷറഫ് , കെ എം വാർഡ് മെമ്പർ ശൈലജ വിജയകുമാർ, ജയ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!