
കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിലൂന്നി രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ്. കേരളത്തിന്റേത് സൂര്യോദയ ബജറ്റെന്ന് പറഞ്ഞാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്.
തൃശ്ശൂരിലെ സുവോളജിക്കൽ പാർക്ക് 6 കോടി രൂപ അനുവദിച്ചു .അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാൻ ലക്ഷ്യം. ടൂറിസം മേഖലയ്ക്ക് 351.41 കോടി രൂപ അനുവദിച്ചു.ടൂറിസം മേഖല കുതിപ്പിൽ
ലക്ഷ്യം നവകേരള സൃഷ്ടി, സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. എല്ലാ ജില്ലകളിലും പൈതൃക പുരാവസ്തു മ്യൂസിയങ്ങൾ സ്ഥാപിക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

