മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായ് കാൻഡിൽ ലൈറ്റ് സെറിമണി സംഘടിപ്പിച്ചു.
മരണം മൂലം വേർപ്പെട്ടുപോയവരെ ഓർക്കുന്ന നവംബർ മാസത്തിലെ അവസാന ദിനത്തിൽ മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെയും, സ്നേഹവിരുന്നോടു കൂടിയും കാൻഡിൽ