
നരേന്ദ്ര മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്‌ഷ്യം മുന്നോട്ടു വച്ച് കൊണ്ട് NDA കേരളം ഘടകം നടത്തുന്ന ജനപഞ്ചായത്തു NDA പാണഞ്ചേരി പഞ്ചായത്തിൽ സംഘടിപ്പിച്ചു . യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈൻ നെടിയിരുപ്പിൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ NDA പീച്ചി മണ്ഡലം ചെയർമാൻ പ്രണീഷ് NH അധ്യക്ഷനായി BDJS സംസ്ഥാന സമിതി അംഗം C D. ശ്രീലാൽ മുഖ്യ പ്രഭാഷണം നടത്തി .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


