September 8, 2024

പെൻഷൻ മസ്റ്ററിംഗ്

Share this News

സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനും വാങ്ങുന്നവർക്ക് മസ്റ്ററിംഗ് ചെയ്യാതെ പെൻഷൻ മുടങ്ങിയവർക്ക് മാത്രം ഡിസംബർ 1 മുതൽ ഡിസംബർ 20 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി കേരളത്തിൽ എവിടെയും മസ്റ്ററിംഗ് ചെയ്യാവുന്നതാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!