തിരുവനന്തപുരം ലോ കോളേജിന്റെ പ്രഥമ വനിതാ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട പാണഞ്ചേരി സ്വദേശിനി അപർണ്ണ കെ. പി ക്ക് കോൺഗ്രസ്സ് , യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
148 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു വനിത ചെയർപേഴ്സനായി തിരുവനന്തപുരം ലോ കോളേജിൽ തിരഞ്ഞെടുക്കപ്പെട്ടത്. KSU വിന് 22 വർഷത്തിന് ശേഷമാണ്