January 28, 2026

ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിൽ സ്പോർട്സ് ദിനം ആഘോഷിച്ചു

Share this News

ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിന്റെ 2023 – 2024 അധ്യയനവർഷത്തെ സ്പോർട്സ് ദിനം സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. സ്കൂൾ ചെയർമാൻ കെ.കെ രാജേഷിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ വിപിനാ ശ്രീജിത്ത് ദീപശിഖക്ക് തിരികൊളുത്തി .സ്കൂൾ വൈസ് ചെയർമാൻ എം. ജി. ജയപ്രകാശ് ,കൺവീനർ പ്രവീൺ പി. പ്രകാശ്, ട്രഷറർ വി.കെ ചന്ദ്രൻ പി.ടി.എ പ്രസിഡൻറ് ശരണ്യ സുധീഷ് ,പി.ടി.എ മെമ്പറായ രേഷ്മ ,അധ്യാപകരും അനധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.നാലു ഹൗസുകളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.വിജയികളെ തദവസരത്തിൽ ആദരിക്കുകയും ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!