പ്രവീണയുടെ ചികിത്സക്കായി വിലങ്ങന്നൂരിൽ നടത്തിയ അൽഫാം ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷത്തിരണ്ടായിരം രൂപ പ്രവീണയുടെ പിതാവിനു കൈമാറി
വിലങ്ങന്നൂർ അപൂർവ്വ രോഗബാധിതയായ ആശാരിക്കാട് സ്വദേശിനിയും വിദ്യാർത്ഥിനിയുമായ 22 വയസ്സുള്ള പ്രവീണ മുരളീധരന്റെ തുടർ ചികിത്സക്കുള്ള പണം കണ്ടെത്താൻ വിലങ്ങന്നൂർ