
മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ എം.കെ.വത്സകുമാറിന് അനുശോചനം നേരിട്ട് രേഖപ്പെടുത്തി. മാധ്യമ സുഹൃത്തുക്കളേയും, മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ യഥാസമയം അറിയിക്കുവാൻ സഹായിച്ചവരെയും പ്രത്യേകം നന്ദിയോടെ സ്മരിക്കുകയും ചെയ്തു.മരണത്തിലും തന്റെ ആദർശം മുറുകെപിടിച്ച് മൃതശരീരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് വിട്ടു നൽകിയ അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്ന് വീണ്ടും തെളിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb
