
തെക്കുംപാടം കോരംകുളം കാവിൽപറമ്പിൽ അപ്പുക്കുട്ടൻ (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (25-11-2022) വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ : രാജമ്മ
മക്കൾ : വേസുമണി, കൃഷ്ണൻകുട്ടി, അമ്മിണി
മരുമക്കൾ: രാമചന്ദ്രൻ , കുമാരി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb
