December 27, 2024

ദന്താശുപത്രി
Dr.Nimisha’s Dental studio

Share this News

ദന്താശുപത്രി
Dr.Nimisha’s Dental studio

പീച്ചി പോലീസ്റ്റേഷനു സമീപം പറപ്പുള്ളി ബിൽഡിംങ്ങിൽ ഡോ. നിമിഷാസ് ഡെന്റൽ സ്റ്റുഡിയോ വിജയകരമായി 1-ാം വർഷത്തിലേക്ക് കടന്ന വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു. ഈ അവസരത്തിൽ താങ്കളും കുടുംബവും ഞങ്ങൾക്ക് തന്ന പിന്തുണ ഞങ്ങൾ കൃതജ്ഞതയോടെ ഓർക്കുന്നു.താങ്കളുടെയും കുടുംബത്തിന്റെയും വിലയേറിയ പിന്തുണ എപ്പോഴും ഉണ്ടാകും എന്ന വിശ്വാസത്തോടെ മാനേജ്മെന്റ് & സ്റ്റാഫ് ഡോ. നിമിഷാസ് ഡെന്റൽ സ്റ്റുഡിയോ

അത്വാധുനിക ചികിത്സാ സംവിധാനങ്ങളും പ്രഗത്ഭരായ ഡോക്ടർമാരും ചാർജെടുത്തിരിക്കുന്നു.

ദന്തക്രമീകരണ വിഭാഗത്തിൽ Dr. Noel Jesheem MDS (Orthodontist)

റൂട്ട് കനാൽ വിഭാഗത്തിൽ Dr. Sreejith K.B MDS (Endodontist)

സർജ്ജറി വിഭാഗത്തിൽ Dr. Nithin Mathew Sam MDS (Oral surgeon)

കുട്ടികളുടെ വിഭാഗത്തിൽ Dr. Jijo Thomas MDS (Pediatric dentist)

പ്രവർത്തനസമയം തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 7 വരെ (ഞായർ ബുക്കിംഗ് മാത്രം)

ദന്താശുപത്രി
Dr.Nimisha’s Dental studio
1st Floor Parapully Building Near Peechi Police Station Pattikkad
7907514988, 8301081967

error: Content is protected !!