
വഴുക്കുംപാറ NH-544-ൽ തൃശൂർ – കണ്ണമ്പ്ര റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ്സിന് പുറകിൽ പട്ടിക്കാട് ഭാഗത്തു നിന്നും തമിഴ്‌നാട്ടിലേക്ക് കരിങ്കൽ കൊണ്ടുവരാൻ പോയിരുന്ന ടോറസ് ആണ് ഇടിച്ചത് .ബസിൽ യാത്ര ചെയ്തിരുന്ന പത്തോളം ആളുകൾക്ക് പരിക്ക് പറ്റി. ഉടൻ തന്നെ പീച്ചീസ് ആശുപത്രിയിൽ കൊണ്ടുപോയി ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗമനം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb
