September 8, 2024

Daily Updates

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്രരചന, ക്വിസ് മത്സരങ്ങൾ നടത്തി

വാണിയമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്ത്വത്തിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വാണിയമ്പാറ സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ക്വിസ് , ചിത്രരചന

പീച്ചി റോഡ് ജംഗ്ഷനിൽ ബസ് സ്റ്റോപ്പുകളിൽ സ്ഥാനം മാറുന്നു

പട്ടിക്കാട് പീച്ചി റോഡ് ജങ്ഷനിൽ ഗതാഗതനിയന്ത്രണം നടപ്പാക്കുന്നതിൻ്റെ ഭാഗമായി ബസ് സ്റ്റോപ്പുകളിൽ സ്ഥാനം മാറ്റുന്നു നിലവിലുള്ള ബസ്റ്റോപ്പുകളുടെ സ്ഥാനം മാറ്റുന്നു

ജാഗ്രതാ നിർദേശം

തൃശൂർ :ചിമ്മിനി ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം തുറന്നു. കുറുമാലി, കരുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത

ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു

കൊവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവരം

ഒക്ടോബര്‍ നാലുമുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ നാലുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ

അറിയിപ്പ്

ചിമ്മിനി ഡാമിലെ ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലും ഡാമിൻ്റെ

error: Content is protected !!