January 27, 2026

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്രരചന, ക്വിസ് മത്സരങ്ങൾ നടത്തി

Share this News

വാണിയമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്ത്വത്തിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വാണിയമ്പാറ സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ക്വിസ് , ചിത്രരചന മൽസരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു

ക്വിസ് മത്സരത്തിൽ UP വിഭാഗത്തിലെ വിജയികൾ
ചിത്ര രചന മത്സരത്തിൽ UP വിഭാഗം വിജയി കൾ
ക്വിസ് മത്സരത്തിൽ LP വിഭാഗം വിജയികൾ
ചിത്രമത്സരത്തിൽ LP വിഭാഗത്തിലെ വിജയി കൾ

നമ്മുടെ പ്രദേശിക വാർത്താ ചാനൽ

what’s app group👇

https://chat.whatsapp.com/KjJmmqqvnBpBI7HEEp8U8j

error: Content is protected !!