October 18, 2024

അപകടത്തിൽ പെട്ട് മരിച്ച ആളെ തിരിച്ച് അറിഞ്ഞിട്ടില്ല ആളെ തിരിച്ച് അറിയുന്നവർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക

Share this News
അപകടത്തിൽ പ്പെട്ട് മരിച്ച അന്യ സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന ആൾ

ഇന്ന് (07.10.2021) പുലർച്ചെ 4 മണിക്ക് കുതിരാൻ കയറ്റിൽ അപകടത്തിൽ പെട്ട ആൾ തൃശൂർ ജില്ലാ ആശുപത്രിയിൽ മരിച്ച ആളെ തിരിച്ച് അറിഞ്ഞിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്ന ആൾക്ക് ഏകദേശം 45 വയസ്സ് പ്രായം നീല കളർ പാന്റും നീല കളർ ഷർട്ടും ധരിച്ചിട്ടുള്ളത് എന്തെങ്കിലും വിവരം ലിക്കുന്നവർ പീച്ചി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക 04872284040

പ്രാദേശിക വാർത്തകൾക്ക് താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KjJmmqqvnBpBI7HEEp8U8j

error: Content is protected !!