January 27, 2026
Thrissur Updation

ജാഗ്രതാ നിർദേശം

Share this News

തൃശൂർ :ചിമ്മിനി ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം തുറന്നു. കുറുമാലി, കരുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.

error: Content is protected !!