മരിയൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഒല്ലൂക്കരയിൽ പി കെ രുഗ്മിണിക്ക് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ കട്ടിളവെപ്പ് സി പി ഐ എം ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ നിർവ്വഹിച്ചു
നിർമ്മിച്ചു നൽകുന്ന പിവി പൗലോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളകർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അവറാച്ചൻ ,ട്രസ്റ്റി വി