
എൻ എസ് എസ് പ്രോഗ്രാം ഓഫിസർ – Dr. Ajay O (Assistant Professor, Dept of Prostodontis) ന്റെ നേതൃത്വത്തിൽ 3 ഫാക്കൽറ്റീസ്, 9 ഹൗസ് സർജൻസ്, 33 വിദ്യാർഥികൾ എന്നിവർ പരിശോധനയും കൂടാതെ Dr. Vivek S( HOD, Dept of Public Health ടെൻഡിസ്റ്ററി ന്റെ നേതൃത്വത്തിൽ മൊബൈൽ ധന്താശുപത്രിയുടെ പ്രവർത്തനവും നടന്നു.
ഓറൽ സ്ക്രീനിംഗ്, പല്ല് ക്ളീനിംഗ്, ഫില്ലിംഗ്, മൈനർ എക്സ്ട്രാക്ഷൻ തുടങ്ങിയ പ്രോസിജറുകളും മൊബൈൽ യുണിറ്റിൽ വച്ച് നടത്തപ്പെട്ടു. കൂടാതെ ലഹരി ഉപയോഗത്തിനെതിരെ പബ്ലിക്ക് ഹ്രസ്വ നാടകവും നടത്തി




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
