
ക്രിസ്തുമസ് ആഘോഷം നടത്തി
മണ്ഡലം പ്രസിഡന്റ് എം. യൂ.മുത്തുവിന്റെ അധ്യക്ഷതയിൽ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ആഘോഷത്തിൽ ഡിസിസി സെക്രട്ടറി സജി പോൾ മാടശ്ശേരി ക്രിസ്മസ് സന്ദേശം നൽകി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ എൻ വിജയകുമാർ ക്രിസ്തുമസ് കേക്ക് മുറിച്ചു, തുടർന്ന് കരോൾ ഗാനം, കരോക്ക ഗാനമേളയും നടന്നു പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ക്രിസ്തുമസിന്റെ സമ്മാനങ്ങളും കേക്കുകളും വിതരണം ചെയ്തു ജവഹർ ബാല മഞ്ച് പാണഞ്ചേരി ബ്ലോക്ക് ചെയർ പേഴ്സൺ മിനി വിനോദ് മുഖ്യാതിഥിയായിരുന്നു മനോജ് കെ.ഡി, ഭാസ്കരൻ. കെ മാധവൻ, എം.ജി. രാജൻ,എൻ. എസ്.നൗഷാദ് മാസ്റ്റർ, സുകുമാരൻ മാസ്റ്റർ, ലിസി ജോൺസൺ, ജോണി അരിമ്പൂർ, ബേബി പാലോലിക്കൽ, എൻ.എം.ചന്ദ്രൻ, സുമേഷ് മുല്ലക്കര തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
