
പാപ്പയും, കൂട്ടുക്കാരും നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ഡിസംബർ 23 ന്
പാപ്പയും, കൂട്ടുക്കാരും
നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത്
ഡിസംബർ 23, തിങ്കൾ വൈകീട്ട് 5.30 ന് നടത്തുന്നു. മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നു. അനിയൻ മാരാരുടെ ക്രിസ്തുമസ് വിശേഷങ്ങളും, ആശംസകളും റിക്കോർഡ് ചെയ്യുവാനും, പൂരത്തിൻ്റെ വിധിയെപ്പറ്റി സംസാരിക്കാനും സാധിക്കുകയും അതിനു ശേഷം കേക്ക് മുറിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
