
ദേശീയപാത വാണിയംപാറയിൽ ഉണ്ടായ അപകടത്തിൽ കൊമ്പഴ പെരുംതുമ്പ സ്വദേശി ക്ഷീര കർഷകയായ മാമ്പഴതുണ്ടിയിൽ ജോർജ്ജ് വർഗ്ഗീസ് ഭാര്യ മേരി വർഗ്ഗീസ് (66) മരിച്ചു
സംസ്കാരം ഇന്ന് (24-11-2023) വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ന് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ മക്കൾ : അജി,അനി, സിനി
മരുമക്കൾ: കുര്യാക്കോസ്, വിനോദ് , ബാബു.
അപകട വാർത്ത 👇
https://thrissurupdation.com/?p=27112
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

