കാട്ടാന ആക്രമണം; അടിയന്തര ധനസഹായവും, കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകി
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട താമരവെള്ളച്ചാൽ മലയൻ വീട്ടിൽ പ്രഭാകരന്റെ കുടുംബത്തിന് അടിയന്തിര ധനസഹായവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകണം എന്നാവശ്യപ്പെട്ട്