January 27, 2026

ദേശീയപാതയിൽ ലോറി താഴ്ന്നു

Share this News
ദേശീയപാതയിൽ ലോറി താഴ്ന്നു

മണ്ണുത്തി ഫാം പടിയിൽ തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ട്രാക്കിൽ ഡ്രൈനേജിന് മുകളിൽ നിർത്തിയിട്ട  ലോറിയാണ് താഴ്ന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഈ പ്രദേശത്ത് ഇതിനുമുമ്പും സമാന രീതിയിലുള്ള അപകടങ്ങൾ നടന്നിട്ടുണ്ട്. ഡ്രൈനേജിന് മുകളിൽ ഉള്ള സ്ലാബുകളുടെ ബലക്കുറവ് ആണ് ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!