September 8, 2024

Month: March 2024

വേനല്‍ കനക്കുന്നു; ഡെങ്കി പനിയും ചിക്കൻ പോക്സും പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനൽ കനത്തതോടെ സംസ്ഥാനത്ത് പനിയും, ചിക്കൻ പോക്സും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്. ഡെങ്കി പനി പടരുന്നതും ആശങ്കയാകുന്നുണ്ട്.

വയനാട്ടില്‍ വീണ്ടും വന്യമൃഗ ആക്രമണം; പരപ്പൻപാറയിൽ കാട്ടാനയാക്രമണത്തിൽ സ്ത്രീ മരിച്ചു

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.

കാപ്പി വില റെക്കോർഡിൽ

കാപ്പി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാപ്പിക്ക് ആവശ്യം കൂടിയതാണു വില ഗണ്യമായി ഉയരാൻ

പൈനാപ്പിൾ വില കുത്തനെ ഉയരുന്നു; പഴുത്ത പൈനാപ്പിൾ വില 53 രൂപയായി

പൊള്ളുന്ന വേനലിൽ ഉണക്കു ബാധിച്ചതിനെ തുടർന്നു ഉൽപാദനം 50 ശതമാനത്തോളം കുറഞ്ഞതോടെ കടക്കെണിയിലേക്കു വീണ പൈനാപ്പിൾ കർഷകർക്ക് ആശ്വാസം പകർന്ന്

മുടിക്കോട് റോഡ് ക്രോസ് ചെയ്യുന്നതിനിടെ  മിനി ലോറി ഇടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്

മുടിക്കോട് റോഡ് ക്രോസ് ചെയ്യുന്നതിനിടെ  മിനി ലോറി ഇടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക് ദേശീയപാതയിൽ മുടിക്കോട് വെച്ച് റോഡ് ക്രോസ്

ഐ.എൻ.റ്റി.യു.സി കാർഷിക സർവകലാശാല വെള്ളാനിക്കര ഫാം തൊഴിലാളികൾ  എ.ഐ.റ്റി.യു.സി.യിലേക്ക്

കാർഷികസർവകലാശാല വെള്ളാനിക്കര   ഫാം തൊഴിലാളികൾ ഓരോരുത്തരായി ഐ.എൻ.റ്റി.യു.സി.യിൽ നിന്ന് രാജിവെച്ച് AITUC.യിൽ ചേരുന്നു.ഒടുവിലായി ചേർന്ന സിജോ തോമസ് എന്ന തൊഴിലാളിയെ

പാണഞ്ചേരി വൈഎംസിഎ യുടെ നേതൃത്വത്തിൽ പട്ടിക്കാട് സ്നേഹാലയം ആശ്രമം സന്ദർശിച്ച് സഹായങ്ങൾ നൽകി

പാണഞ്ചേരി വൈഎംസിഎ യുടെ നേതൃത്വത്തിൽ പട്ടിക്കാട് സ്നേഹാലയം ആശ്രമം സന്ദർശിച്ച് പ്രസിഡന്റ് കെ കെ ഗീവർഗീസിൻ്റെ  നേതൃത്വത്തിൽ പലവ്യഞ്ജന സാധനങ്ങൾ

പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയുടെ സെഹിയോൻ ഹാൾ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവഹിച്ചു

പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയുടെ സെഹിയോൻ ഹാൾ ഉദ്ഘാടനം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്  പി.പി രവീന്ദ്രൻ നിർവഹിച്ചു.

error: Content is protected !!