December 8, 2025

പാണഞ്ചേരി വൈഎംസിഎ യുടെ നേതൃത്വത്തിൽ പട്ടിക്കാട് സ്നേഹാലയം ആശ്രമം സന്ദർശിച്ച് സഹായങ്ങൾ നൽകി

Share this News

പാണഞ്ചേരി വൈഎംസിഎ യുടെ നേതൃത്വത്തിൽ പട്ടിക്കാട് സ്നേഹാലയം ആശ്രമം സന്ദർശിച്ച് പ്രസിഡന്റ് കെ കെ ഗീവർഗീസിൻ്റെ  നേതൃത്വത്തിൽ പലവ്യഞ്ജന സാധനങ്ങൾ നൽകി. സെക്രട്ടറി സി വി ജോർജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിസി മാത്യു ,  സെനീഷ് പൗലോസ് എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!