പീച്ചി റോഡ് ജംഗ്ഷനിൽ ഫെയർ സ്റ്റേജ് സ്റ്റോപ്പോ, റിക്വസ്റ്റ് സ്റ്റോപ്പോ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് യൂത്ത് കോൺഗ്രസ് നിവേദനം നൽകി.
തൃശ്ശൂരിൽ നിന്ന് പാലക്കാട്ട് ഭാഗത്തേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസിബസ്സുകൾക്ക് പീച്ചി റോഡിൽ ഫെയർ സ്റ്റേജ് സ്റ്റോപ്പ് അല്ലെങ്കിൽ റിക്വസ്റ്റ് സ്റ്റോപ്പ്