March 14, 2026

WIZARD FOOTBALL ACADEMY THRISSUR
SUMMER FOOTBALL CAMP

Share this News

ഇന്ത്യൻ ഫുട്ബോൾ ടീമിലേക്കും കേരള ടീമിലേക്കും FC Kerala, Kerala United,തുടങ്ങിയ പ്രമുഖ റസിഡൻഷ്യൽ അക്കാദമികളിലേക്കും വിദേശ പരിശീലകരുടെയും കേരളത്തിലെ പ്രമുഖ പരിശീലകരുടെയും കീഴിൽ മികവുറ്റ പരിശീലനം നൽകി കുട്ടികളെ എത്തിച്ച വിസാർഡ് ഫുട്ബോൾ അക്കാദമി സമ്മർ കോച്ചിംഗ് ക്യാമ്പ് കണ്ണമ്പ്ര, വടക്കഞ്ചേരി, ആലത്തൂർ, എന്നീ സ്ഥലങ്ങളിൽകുട്ടികൾക്ക് അഡ്മിഷൻ നൽകുന്നു.
താല്പര്യമുള്ള കുട്ടികൾ ചുവടെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേരും ജനിച്ചവർഷവും താമസിക്കുന്ന സ്ഥലവും രേഖപ്പെടുത്തി മെസ്സേജ് ചെയ്യുക.7510602186

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!